ദളപതി വിജയെ കുറിച്ച് മനസ്സ് തുറന്ന് തമിഴകത്തെ പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു. അടുത്തിടെ അഭിമുഖത്തിലാണ് ദളപതി വിജയ് എന്ന മനുഷ്യന്റെ ഗുണങ്ങളെ കുറിച്ച് ജി മാരിമുത്തു മനസ്സ് തുറന്നത്.
വിജയ് വളരെ ക്ളീനും ഡെഡിക്കേറ്റഡും ആയ നടനാണ് ഒരിക്കലും അദ്ദേഹത്തെ ടെന്‍ഷനടിച്ച് കണ്ടിട്ടില്ല എന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാം വളരെ മികച്ച ഡിസിപ്ലിന്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് വിജയ്
അദ്ദേഹം ഒരിക്കലും ഗോസിപ്പ് അടിക്കാറില്ല എന്നും മറ്റുള്ളവരോട് അത്ര മര്യാദയാണ് അദ്ദേഹം കാണിക്കുന്നത് മാരിമുത്തു പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.