മോനിപ്പള്ളി: ഊരാളില്‍പരേതനായ ജോണ്‍ (ഉലഹന്നാന്‍) ന്റെ ഭാര്യ അന്നമ്മ ജോണിന്റെ (91) സംസ്‌കാരം തിങ്കളാഴ്ച, ഡിസം. 14നു, മോനിപ്പള്ളി തിരുഹ്രുദയ ദേവാലയത്തില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തും.

തിങ്കള്‍ ഉച്ച കഴിഞ്ഞു 3 മണിക്കു വീട്ടില്‍ ആരംഭിക്കുന്ന ശൂശ്രൂഷക്കു കോട്ടയം രൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം കാര്‍മ്മികനായിരിക്കും.

ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന്റെ മതാവാണു പരേത